1. മാസംതോറും ആയില്യം നാളിൽ നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പണം. യക്ഷി പൂജ, പാൽപായസനിവേദ്യം, തുലാംമാസത്തിലെ ആയില്യം നാൾ നാഗദൈവങ്ങൾക്ക് ആണ്ടുവിശേഷമായി ആചരിക്കുന്നു.
.