Sreenarayana Guruvarasrama Sangham (Reg No.EKM/TC/416/2013) Sree Gurumaheswara Kshethram,Eroor.
8891537553 9446207239
gurumaheswaram@gmail.com
home
The Temple
About Temple
Temple Priest
Trustee Board
Festival Committee
Paripalana samithi
Pooja
DEITIES
TEMPLE TIMING
Event Festival
News
Other Info
Announcements
Temple Rules
Gallery
Contact Us
Event Festival
ആണ്ടുപിറവി
1.
ചിങ്ങമാസം ഒന്നിന് ആണ്ട
ു
പിറവി, സമൂഹ ഗണപതിഹോമം, നവകലശാഭിഷേകം, വിശേഷാൽ പൂജകൾ
-->
മഹാഗണപതിഹോമം
1.
മലയാളമാസം ഒന്നാം തീയതി തോറും സർവ്വവിഘ്ന പരിഹാരത്തിനായി മഹാഗണപതി
ഹോമം
നടത്തിവരുന്നു.
-->
മഹാമൃത്യുഞ്ജയഹോമം
1.
മലയാളമാസത്തിൽ ആദ്യത്തെ ശനിയാഴ്ച രാവിലെ കാലദോഷനിവാരണത്തിനും സർവ്വരോഗനിവാരണത്തിനുമായി ഭക്തജനങ്ങളുടെ നാമനക്ഷത്രത്തിൽ മഹാമൃ
ത്യുഞ്ജയ
ഹോമം നടത്തുന്നു.
-->
ശ്രീനാരായണഗുരുദേവ ജയന്തി
1.
ചിങ്ങമാസത്തിൽ ചതയംനാളിൽ
സ്ഥിരധ്വജത്തിൽ
ധർമ്മ
പതാക ചാർത്തിക്കൊണ്ട് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിക്കുന്നു. ഗുരുപൂജയും പ്രസാദഊട്ടും പ്രധാനം.
-->
വിശേഷാൽ പൂജ
1.
വെള്ളിയാഴ്ച ഭദ്രകാളിക്കും ശനിയാഴ്ച ശാസ്താവിനും
ശി
വനും വിശേഷാൽ പൂജ നടത്തുന്നു. തിലനീരാഞ്ജനം, ജലധാര, കൂവളത്തിലമാല, അന്നദാനം പ്രധാനം
-->
നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പണം
1.
മാസംതോറും ആയില്യം നാളിൽ നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പണം. യക്ഷി പൂജ, പാൽപ
ായ
സനിവേദ്യം, തുലാംമാസത്തിലെ ആയില്യം നാൾ
നാഗദൈവങ്ങൾക്ക് ആണ്ട
ു
വിശേഷ
മാ
യി ആചരിക്കുന്നു.
.
-->
ശ്രീനാരായണഗുരു സമാധി ദിനം
1.
ക
ന്നി 5 ന്
ശ്രീനാരായണഗുരു സമാധി ദിനം, സമൂഹപ്രാർത്ഥന, ഗുരുപൂജ, ഉപവാസം, ശാന്തിയാത്ര, സമൂഹസദ്യ
ഇ
വ പ്രധാനം.
-->
നവരാത്രി
1.
നവരാത്രി ദിവസങ്ങളിൽ നവശക്തിപൂജ, ദുർഗാഷ്ടമി ദിവസം പൂജവെ
യ്
പ്പ്, മഹാനവമിക്ക് ആയുധപൂജ, വിജയദശമിക്ക് വിദ്യാരംഭം, വാഹനപൂജ മുതലായവ നടത്തുന്നു.
-->
മണ്ഡലവ്രതക്കാലം
1.
വൃശ്ചികം 1 മുതൽ ധനു
11
വരെ മണ്ഡലവ്രത
ക്കാ
ലം.
എല്ലാ ദിവസവും
മണ്ഡലപൂജ പ്രധാനം. ശ്രീധർമ്മശാസ്താവിന
്
എള്ളുതിരി, വിശേഷാൽ പൂജകൾ.
-->
മണ്ഡലമഹോത്സവം
1.
മണ്ഡലമഹോത്സവം
41
-
ന് തൃക്കൊടിയേറി ഏഴാം ദിവസം ആറാട്ട
ു
മഹോത്സവമായി ആഘോഷിക്കുന്നു.
-->
അമാവാസി ദിനത്തിൽ ബലിതർപ്പണം
1.
കുംഭമാസത്തിൽ ശിവരാത്രി വ്രതവും തുടർന്ന് പിതൃപ്രീതിക്കായി അമാവാസി ദിനത്തിൽ ബലിതർപ്പണവും നടത്തുന്നു.
-->
പ്രതിഷ്ഠാദിന മഹോത്സവം
1.
മീനമാസത്തിലെ രോഹിണി നക്ഷത്രം ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം. അന്നദാനം പ്രധാനം.
-->
മേടമാസത്തിലെ വിഷുസംക്രമം
1.
മേടമാസത്തിലെ വിഷുസംക്രമം, വിഷുക്കണി, വിഷുക്കൈനീട്ടം.
-->
രാമായണ മാസാചരണം
1.
കർക്കിടകം 1 മുതൽ
31
വരെ രാമായണ മാസാചരണം, രാമായണ പാരായണം, കർക്കിടകത്തിലെ എല്ലാദിവസവും രാവിലെ ഗണപതിഹോമവും വൈകുന്നേരം പത്മവി
ധാ
നത്തോടുകൂടിയ ഭഗവതിസേവയും പ്രധാനം. കറുത്തവാവി
ന്
കർക്കിടക വാവുബലി.
-->
സമൂഹപ്രാർത്ഥനയും അന്നദാനവും
1.
എല്ലാ ശനിയാഴ്ചയും രാവിലെ
9
ന് മേൽശാന്തി
യദു
കൃഷ്ണൻ അവർകളുടെ മുഖ്യ
കാ
ർ
മ്മി
കത്വത്തിൽ സമൂഹപ്രാർത്ഥനയും അന്നദാനവും. അന്നദാനം വഴിപാടായി നടത്തുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
-->
വിശേഷാൽ ഗുരുപൂജ
1.
എല്ലാ മലയാള മാസത്തിലെയും ചതയം നാളിൽ വിശേഷാൽ ഗുരുപൂജയും, പ്രസാദമായി അന്നദാനവും പ്രധാനം.
-->
അഷ്ടദ്രവ്യ ഗണപതി ഹോമം
1.
വിനായക ചതുർത
ഥി
ദിനത്തിൽ പുലർച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ പൂജകളും നടത്തുന്നു.
-->
ദേവീപൂജയും, വളകെട്ടും.
1.
എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ദേവീപൂജയും, വളകെട്ടു
ം.
-->