Event Details

നവരാത്രി

1.      നവരാത്രി ദിവസങ്ങളിൽ നവശക്തിപൂജ, ദുർഗാഷ്ടമി ദിവസം പൂജവെയ്പ്പ്, മഹാനവമിക്ക് ആയുധപൂജ, വിജയദശമിക്ക് വിദ്യാരംഭം, വാഹനപൂജ മുതലായവ നടത്തുന്നു.