1. വൃശ്ചികം 1 മുതൽ ധനു 11 വരെ മണ്ഡലവ്രതക്കാലം. എല്ലാ ദിവസവും മണ്ഡലപൂജ പ്രധാനം. ശ്രീധർമ്മശാസ്താവിന് എള്ളുതിരി, വിശേഷാൽ പൂജകൾ.