1. കർക്കിടകം 1 മുതൽ 31 വരെ രാമായണ മാസാചരണം, രാമായണ പാരായണം, കർക്കിടകത്തിലെ എല്ലാദിവസവും രാവിലെ ഗണപതിഹോമവും വൈകുന്നേരം പത്മവിധാനത്തോടുകൂടിയ ഭഗവതിസേവയും പ്രധാനം. കറുത്തവാവിന് കർക്കിടക വാവുബലി.