1. എല്ലാ ശനിയാഴ്ചയും രാവിലെ 9ന് മേൽശാന്തി യദുകൃഷ്ണൻ അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹപ്രാർത്ഥനയും അന്നദാനവും. അന്നദാനം വഴിപാടായി നടത്തുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.