Event Details

മഹാമൃത്യുഞ്ജയഹോമം

1.      മലയാളമാസത്തിൽ ആദ്യത്തെ ശനിയാഴ്ച രാവിലെ കാലദോഷനിവാരണത്തിനും സർവ്വരോഗനിവാരണത്തിനുമായി ഭക്തജനങ്ങളുടെ നാമനക്ഷത്രത്തിൽ മഹാമൃത്യുഞ്ജയഹോമം നടത്തുന്നു.