Event Details

ശ്രീനാരായണഗുരുദേവ ജയന്തി

1.      ചിങ്ങമാസത്തിൽ ചതയംനാളിൽ സ്ഥിരധ്വജത്തിൽ ധർമ്മപതാക ചാർത്തിക്കൊണ്ട് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിക്കുന്നു.  ഗുരുപൂജയും പ്രസാദഊട്ടും പ്രധാനം.