1. വെള്ളിയാഴ്ച ഭദ്രകാളിക്കും ശനിയാഴ്ച ശാസ്താവിനും ശിവനും വിശേഷാൽ പൂജ നടത്തുന്നു. തിലനീരാഞ്ജനം, ജലധാര, കൂവളത്തിലമാല, അന്നദാനം പ്രധാനം